കൊവിഡ്-19 : കുവൈറ്റില്‍ 2 മരണം; 857 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു

Jaihind News Bureau
Tuesday, September 8, 2020

കുവൈറ്റില്‍ കൊവിഡ്-19 മൂലം 2 മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 548 ആയി.

857 പേർക്ക് കൂടി കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ചു. രാജ്യത്ത്‌ ഇത്‌ വരെയായി രോഗം ബാധിച്ചവരുടെ എണ്ണം 91244 ആയി. 617 പേരാണ് രോഗമുക്തര്‍ ആയത്. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 81654 ആയി. 9042 പേരാണ് നിലവില്‍ ചികിത്സയില്‍ ഉള്ളത് .

teevandi enkile ennodu para