എൽദോ എബ്രഹാം എംഎൽഎക്ക് പരിക്കേറ്റ സംഭവത്തിൽ പുതിയ വാദവുമായി പോലീസ്; കൈ ഒടിഞ്ഞിട്ടില്ലെന്ന റിപ്പോർട്ട് കളക്ടർക്ക് കൈമാറി

Jaihind News Bureau
Saturday, July 27, 2019

എൽദോ എബ്രഹാം എംഎൽഎക്ക് പരിക്കേറ്റ സംഭവത്തിൽ പുതിയ വാദവുമായി പോലീസ്. എംഎൽഎയുടെ കൈ ഒടിഞ്ഞിട്ടില്ലെന്ന മെഡിക്കൽ റിപ്പോർട്ട് കളക്ടർക്ക് കൈമാറി. പോലീസുകാരുടെ കൈക്കും ഒടിവില്ലെന്നാണ് സൂചന. അതേസമയം പോലീസ് റിപ്പോർട്ട് സിപിഐ ജില്ല സെക്രട്ടറി
പി. രാജു തള്ളി.