സ്വര്‍ണ്ണക്കടത്ത് കേസ് കടല്‍ കടന്ന് ആദ്യമായി ഗള്‍ഫിലേക്ക് : എന്‍.ഐ.എ യു.എ.ഇ യാത്രക്കായി കത്ത് നല്‍കി ; ഇനി കുടുങ്ങുന്നത് ആരെല്ലാം ? | Video Report

B.S. Shiju
Tuesday, August 4, 2020

ദുബായ് : വിവാദമായ സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷണം യു.എ.ഇയിലേക്കും വ്യാപിപ്പിക്കാന്‍ എന്‍.ഐ.എ ഇന്ത്യയുടെ ആഭ്യന്തര മന്ത്രാലയത്തിന് കത്ത് നല്‍കിയതോടെ കേസ് അന്വേഷണം ഇനി കടല്‍ കടന്ന് ദുബായിലേക്കും എത്തുന്നു. ഇത് ആദ്യമായാണ് ഇത്രയും വിവാദമായ ഒരു കേസില്‍ ഇന്ത്യയിലെ ഒരു അന്വേഷണ സംഘം ഗള്‍ഫിലേക്ക് എത്തുന്നത്.
ഇപ്രകാരം നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തേടിയാകും എന്‍.ഐ.എ ദുബായിലെത്തുക.

 

വീഡിയോ റിപ്പോർട്ട് കാണാം :