സർക്കാരിന്‍റെ പിൻവാതിൽ നിയമനം : സമൂഹ മാധ്യമങ്ങളിലും പ്രക്ഷോഭത്തിന്‍റെ അലയൊലികൾ പടരുന്നു

Jaihind News Bureau
Thursday, February 11, 2021

പിണറായി വിജയൻ സർക്കാരിന്‍റെ പിൻവാതിൽ നിയമനങ്ങളിൽ യുവജന പ്രക്ഷോഭം ആളിക്കത്തുമ്പോൾ സമൂഹ മാധ്യമങ്ങളിലും പ്രക്ഷോഭത്തിന്‍റെ അലയൊലികൾ പടരുകയാണ്. സംസ്ഥാനത്തെ ദിനംപ്രതിയുള്ള കൊവിഡ് കണക്കുകൾക്കൊപ്പം പിൻവാതിൽ നിയമനം നടന്നവർ എന്ന രീതിയിലുള്ള ട്രോളാണ് സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.