കാരാകുറുശ്ശിയിൽ കൊവിഡ് ബാധിതന്‍റെ മകന്‍റെ പരിശോധന ഫലം നെഗറ്റീവ്

Jaihind News Bureau
Friday, April 3, 2020

കാരാകുറുശ്ശിയിൽ കൊവിഡ് ബാധിതന്‍റെ മകന്‍റെ പരിശോധന ഫലം നെഗറ്റീവ്. കെ.എസ്.ആർ.ടി.സി ബസ് കണ്ടക്ടർ ആയ ഇദ്ദേഹത്തിന്‍റെ പരിശോധനാഫലം പുറത്തുവന്നത് ഇന്നലെ രാത്രി. ഭീതിയിലായിരുന്ന മണ്ണാർക്കാട് മേഖലയ്ക്ക് വലിയ ആശ്വാസമാണ് ഈ വാർത്ത. ഇദ്ദേഹം ഇപ്പൊൾ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ നിരീക്ഷണത്തിൽ.

teevandi enkile ennodu para