വർക്കല എസ്.ആർ മെഡിക്കൽ കോളേജിൽ വീണ്ടും വിദ്യാർത്ഥി പ്രക്ഷോഭം

വർക്കല എസ്.ആർ മെഡിക്കൽ കോളേജിൽ വീണ്ടും വ്യാജ രോഗികളെ എത്തിച്ച് കേന്ദ്ര സർക്കാർ നിയോഗിച്ച കമ്മീഷനെ കബളിപ്പിക്കാൻ മാനേജ്‌മെന്‍റിന്‍റെ ശ്രമം. വിദ്യാഭ്യാസ നിലവാരം പുലർത്താത്ത കോളേജിനെതിരെ നിരന്തര പോരാട്ടത്തിലാണ് വിദ്യാർത്ഥികൾ.

https://youtu.be/uy5Ad4_izXA

Varkala SR Medical College
Comments (0)
Add Comment