‘മുഖ്യമന്ത്രിയുടെ വിദേശയാത്ര ഒളിച്ചോട്ടം’; വിമർശിച്ച് കെ. സുധാകരന്‍

 

കൊച്ചി: മുഖ്യമന്ത്രിയുടെ വിദേശയാത്രക്കെതിരെ കെ. സുധാകരന്‍. കേരളം ദുരിതത്തില്‍ നില്‍ക്കുമ്പോള്‍ മുഖ്യമന്ത്രി ഒളിച്ചോടിയെന്ന് കെ. സുധാകരന്‍ വിമർശിച്ചു. യാത്ര സ്പോണ്‍സർഷിപ്പാണെങ്കില്‍ അതു പറയണമെന്നും കെ. സുധാകരന്‍ പറഞ്ഞു. കെപിസിസി അധ്യക്ഷ സ്ഥാനം എപ്പോള്‍ വേണമെങ്കിലും ഏറ്റെടുക്കാമെന്നും പാർട്ടിയില്‍ പ്രശ്നങ്ങളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊച്ചിയില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു കെ. സുധാകരന്‍.

Comments (0)
Add Comment