വർക്കല എസ്.ആർ മെഡിക്കൽ കോളേജിൽ വീണ്ടും വിദ്യാർത്ഥി പ്രക്ഷോഭം

Jaihind News Bureau
Friday, September 20, 2019

വർക്കല എസ്.ആർ മെഡിക്കൽ കോളേജിൽ വീണ്ടും വ്യാജ രോഗികളെ എത്തിച്ച് കേന്ദ്ര സർക്കാർ നിയോഗിച്ച കമ്മീഷനെ കബളിപ്പിക്കാൻ മാനേജ്‌മെന്‍റിന്‍റെ ശ്രമം. വിദ്യാഭ്യാസ നിലവാരം പുലർത്താത്ത കോളേജിനെതിരെ നിരന്തര പോരാട്ടത്തിലാണ് വിദ്യാർത്ഥികൾ.[yop_poll id=2]