കണ്ണൂരില്‍ സ്റ്റീൽ ബോംബുകൾ പിടികൂടി

Jaihind News Bureau
Thursday, December 19, 2019

കണ്ണൂരില്‍ സ്റ്റീൽ ബോംബുകൾ പിടികൂടി. കൂത്തുപറമ്പ് മാങ്ങാട്ടിടം കിണറ്റിന്‍റവിടെ നിന്നും നാല് സ്റ്റീൽ ബോംബുകൾ കണ്ടെടുത്തു. പോലീസ് നടത്തിയ പരിശോധനയിലാണ് ബോംബുകൾ കണ്ടെടുത്തത്