• Submit your Stories
25

November 2025
Tuesday

  • About Us
  • Advertise with us
  • Subscribe
  • Kerala
  • India
  • World
  • Pravasi
  • Sports
  • Business
  • Movies
  • Auto
  • Tech
  • Veedu
  • Health
  • Edu
  • Agri
  • Columns
  • Women
  • CITIZEN JOURNALISM

ഫ്രാങ്കോ മുളക്കലിനെതിരെ സമരം ചെയ്ത സിസ്റ്റര്‍ ലൂസി കളപ്പുരയെ സന്യാസി സഭയില്‍ നിന്ന് പുറത്താക്കി

Wednesday, August 7, 2019

സിസ്റ്റര്‍ ലൂസി കളപ്പുരയെ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ (എഫ്.സി.സി) സന്യാസിസഭയില്‍ നിന്ന് പുറത്താക്കി. മേയ് 11 ന് ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിന്‍റേതാണ് തീരുമാനം. പത്ത് ദിവസത്തിനകം സഭയില്‍നിന്ന് പുറത്തുപോകണമെന്നാണ് സൂപ്പീരിയര്‍ ജനറലിന്‍റെ നിർദേശം. അതേസമയം പുറത്താക്കിയ നടപടിയെ നിയമപരമായി നേരിടുമെന്ന് സിസ്റ്റർ ലൂസി കളപ്പുര പ്രതികരിച്ചു.

ലൂസി കളപ്പുരയ്ക്ക് നല്‍കിയ കാരണം കാണിക്കൽ നോട്ടീസില്‍ സഭയെ തൃപ്തിപ്പെടുത്തുന്ന വിശദീകരണം നല്‍കുന്നതില്‍ സിസ്റ്റര്‍ പരാജയപ്പെട്ടെന്നാണ് സഭയുടെ വിശദീകരണം. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടന്ന സമരത്തില്‍ പങ്കെടുത്തു, വിലക്ക് മറികടന്ന് തുടർച്ചയായി മാധ്യമങ്ങൾക്ക് അഭിമുഖം നൽകി, ദാരിദ്ര്യവ്രതം പാലിക്കാതെ സ്വന്തമായി കാർ വാങ്ങി, ശമ്പളം മഠത്തിലേക്ക് നൽകിയില്ല, അനുമതിയില്ലാതെ പുസ്തകം പ്രസിദ്ധീകരിച്ച് അനാവശ്യചെലവുണ്ടാക്കി, വസ്ത്രധാരണച്ചട്ടം ലംഘിച്ചു തുടങ്ങി നിരവധി ആരോപണങ്ങളാണ് ലൂസി കളപ്പുരക്കെതിരെ സഭ ഉന്നയിച്ചിരുന്നത്.

മെയ് 11 ന് ഡല്‍ഹിയില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സിലിലാണ് തീരുമാനമുണ്ടായത്.  അതേസമയം സഭയില്‍ നിന്ന് പുറത്താക്കിയ നടപടിയെ നിയമപരമായി നേരിടുമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര അറിയിച്ചു.



  • കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ഫ്രാങ്കോ മുളയ്ക്കലിന് തിരിച്ചടി...

  • കന്യാസ്ത്രീയുടെ പീഡന പരാതി : ഫ്രാങ്കോ മുളയ്ക്കലിനെതിരായ...

  • ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകൾക്ക് നീതി...

  • ഫാദർ കുര്യാക്കോസ് കാട്ടുത്തറയുടെ മരണം : അസ്വഭാവികതയില്ലെന്ന്...

  • ഫാ. കുര്യാക്കോസിന്‍റെ ശവസംസ്കാരത്തിനെത്തിയ സിസ്റ്റര്‍ അനുപമയ്ക്കെതിരെ പ്രതിഷേധം

  • പഞ്ചാബിൽ മരിച്ച മലയാളി വൈദികന്‍റെ പോസ്റ്റ്മോര്‍ട്ടം ഇന്ന്

Don't Miss
  • കേരളത്തില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ സര്‍ക്കാര്‍ എല്‍.പി. സ്‌കൂളുകള്‍ സ്ഥാപിക്കണം; നിര്‍ണായക ഉത്തരവുമായി...

  • എസ്‌ഐആര്‍ ജോലി സമ്മര്‍ദ്ദം താങ്ങാനാവുന്നില്ല: ഉത്തര്‍പ്രദേശില്‍ ബിഎല്‍ഒ ജീവനൊടുക്കി; രണ്ടാഴ്ചയ്ക്കിടെ ആറാമത്തെ ആത്മഹത്യ

  • 2026 ടി20 ലോകകപ്പ്: ഷെഡ്യൂള്‍ പ്രഖ്യാപിച്ചു; ഇന്ത്യ-പാക് ആവേശ പോരാട്ടം ഫെബ്രുവരി 15...

  • ശബരിമല തീർത്ഥാടകർക്ക് സഹായവുമായി ‘അയ്യപ്പ യാത്ര’ മൊബൈൽ ആപ്ലിക്കേഷൻ

  • ടിക് ടോക് ലൈവ് വഴി യു.എ.ഇയെ അപമാനിച്ചു; യുവാവിന് കുവൈത്തില്‍ 3 വര്‍ഷം...

  • ശബരിമലയില്‍ അന്നദാനം ഇനി കേരള സദ്യ: ‘വിചിത്രമായ പുലാവ്-സാമ്പാര്‍’ മെനു മാറ്റാന്‍ തീരുമാനം;...

  • കണ്ണൂരില്‍ യു.ഡി.എഫ് പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചു; പിന്നില്‍ സി.പി.എം എന്ന് ആരോപണം

  • ‘ദേവസ്വം പ്രസിഡന്റുമാര്‍ക്ക് രാഷ്ട്രീയ സംരക്ഷണം’; അയ്യപ്പന്റെ സ്വത്തു കട്ടെടുക്കാന്‍ സര്‍ക്കാര്‍ ഒത്താശ ചെയ്‌തെന്നും...

  • കൊച്ചി മരടില്‍ വീട് പൊളിക്കുന്നതിനിടെ ഭിത്തി ഇടിഞ്ഞു; തൊഴിലാളിക്ക് ദാരുണാന്ത്യം

  • കേരളം തെരുവുനായ ഭീഷണിയില്‍; മലപ്പുറത്ത് ഒന്നാം ക്ലാസുകാരന്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

  • ശബരിമല സ്വര്‍ണ്ണക്കൊള്ള: എന്‍.വാസുവിന്റെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി; ഡിസംബര്‍ 3 ന് വിധി

  • നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ വിധി ഡിസംബര്‍ എട്ടിന്

  • ‘പത്മകുമാറിനെ പ്രകോപിപ്പിക്കേണ്ട’; സജീവ ചര്‍ച്ചകള്‍ നടത്തി സിപിഎം

  • എത്യോപ്യൻ അഗ്നിപർവത ചാരം ഉത്തരേന്ത്യൻ ആകാശത്ത്; വിമാന സർവീസുകൾക്ക് ഭീഷണി

  • ‘കേരളത്തിന്‍റെ നേട്ടങ്ങളെ ഇടത് സര്‍ക്കാര്‍ പുറകോട്ടടിച്ചു’; കെ.സി. വേണുഗോപാല്‍ എം.പി

  • ‘2010-ലേതിലും മികച്ച നേട്ടം യുഡിഎഫിന് ഉണ്ടാകും’;- എ.പി. അനില്‍കുമാര്‍ എം.എല്‍.എ

  • കുവൈത്തില്‍ ഭാര്യയെയും മക്കളെയും സ്പോണ്‍സര്‍ ചെയ്യാന്‍ കുറഞ്ഞ ശമ്പളം 800 ദിനാര്‍?; ഫീസുകള്‍...

  • പാര്‍ട്ടി ഭീഷണിക്ക് വഴങ്ങാതെ വിമതര്‍; തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍.ഡി.എഫ്. വിമതഭീഷണിയില്‍

  • വാസുവിനെ തൊടുമ്പോള്‍ പൊള്ളുന്നോ?; കൈവിലങ്ങ് വെച്ച സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ നടപടിക്ക് സാധ്യത

  • സിപിഎമ്മിന്റെ പുതിയ ക്യാപ്‌സ്യൂള്‍ റെഡി; ശബരിമല സ്വര്‍ണ്ണക്കൊള്ള മറയ്ക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും...

  • ‘ഡോ. ജയതിലക് സ്വയം സര്‍ക്കാര്‍ ചമയുന്നു’; അഴിമതി പുറത്തുവിട്ടതിന് എന്‍ പ്രശാന്തിനെതിരെ പ്രതികാര...

  • പിണറായി സർക്കാരിനെതിരെ യു.ഡി.എഫ്. കുറ്റപത്രം: ‘മറക്കില്ല കേരളം’ കൊച്ചിയിൽ പ്രകാശനം ചെയ്തു

  • അയ്യപ്പചരിത്രം ഇനി 3Dയിൽ; മാസ്മരിക ദൃശ്യാനുഭവവുമായി ‘വീരമണികണ്ഠൻ’

  • ബോളിവുഡ് ഇതിഹാസ നടന്‍ ധര്‍മേന്ദ്ര അന്തരിച്ചു

  • തെങ്കാശിയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് വന്‍ ദുരന്തം; ആറ് മരണം, 28 പേര്‍ക്ക്...

  • About us
  • Contact us
  • Privacy Policy
© 2025. All rights reserved. Powered by The Inventiv Hub