സർക്കാറിന് തിരിച്ചടി; ജേക്കബ് തോമസിനെ ഉടൻ സർവ്വീസിൽ തിരിച്ചെടുക്കണമെന്ന് സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ

Jaihind News Bureau
Monday, July 29, 2019

Jacob-Thomas

ഡിജിപി ജേക്കബ് തോമസിന്‍റെ സസ്പൻഷനുമായി ബന്ധപ്പെട്ട് സർക്കാറിന് സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൽ നിന്ന് തിരിച്ചടി. ജേക്കബ് തോമസിനെ ഉടൻ സർവ്വീസിൽ തിരിച്ചെടുക്കണമെന്നും അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടു