കൊവിഡ്-19 : സൗദിയിൽ 36 മരണം; 3921 പുതിയ രോഗികള്‍

Jaihind News Bureau
Friday, June 12, 2020

റിയാദ് : സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് 36 പേര്‍ മരിച്ചു. 3921 പേര്‍ക്ക് പുതുതായി സ്ഥിരീകരിക്കുകയും 1010 പേര്‍ക്ക് രോഗമുക്തിയുണ്ടാവുകയും ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

റിയാദില്‍ 1584 പേര്‍ക്കാണ് പുതുതായി സ്ഥിരീകരിച്ചത്.  മരണസംഖ്യയും റിയാദില്‍ തന്നെയാണ് കൂടുതലായുള്ളത്.