സഹായ ഹസ്തവുമായി എലിസബത്ത് ആന്റണി ചെങ്ങന്നൂരിൽ

Jaihind News Bureau
Wednesday, August 22, 2018

കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ.ആന്റണിയുടെ പത്‌നി എലിസബത്ത് ആന്‍റണി ചെങ്ങന്നൂർ എഞ്ചിനിയറിങ് കോളേജിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചു. ക്യാമ്പ് അംഗങ്ങൾക്കുള്ള അവശ്യ സാധനങ്ങൾ എലിസബത്ത് ആന്റണി വിതരണം ചെയ്തു.

https://www.youtube.com/watch?v=55dckEM83d4