സമാധാനമായി സമരം ചെയ്യുന്ന എല്ലാവർക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി

Jaihind News Bureau
Monday, December 16, 2019

സമാധാനമായി സമരം ചെയ്യുന്ന എല്ലാവർക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി. ഇന്ത്യയിൽ ഫാസിസ്റ്റുകൾ അഴിച്ചുവിട്ട ബഹുജന ധ്രുവീകരണ ആയുധങ്ങളാണ് സിഎബിയും ഉം എൻആർസിയും. ഈ വൃത്തികെട്ട ആയുധങ്ങൾക്കെതിരായ ഏറ്റവും മികച്ച പ്രതിരോധം സമാധാനപരവും അഹിംസാത്മകവുമായ സത്യഗ്രഹമാണ് എന്നും രാഹുൽ ഗാന്ധി പറഞ്ഞു.