റഫേൽ ഇടപാടിൽ തീരുമാനമെടുത്ത് കരാർ ഉറപ്പിച്ചത് മോദിയെന്ന് രാഹുൽ

Jaihind Webdesk
Tuesday, September 25, 2018

റഫേൽ ഇടപാടിൽ തീരുമാനമെടുത്ത് കരാർ ഉറപ്പിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് രാഹുൽ ഗാന്ധി. ജനങ്ങളുടെ പണം മോഷ്ടിച്ച് മോദി അംബാനിക്ക് നൽകുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.