Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

CUTZ · Trending

കുടുംബസമേതം അഴിമതി! മാസപ്പടിയും ഹവാലയും ചേർത്ത് തയാറാക്കിയ സൂപ്പർ ഹിറ്റ് CPM ആക്ഷൻ ഡ്രാമ

9,714 views 215 23 Sep 2026, 02:20 PM 2:18
സി.എം.ആർ.എൽ - എക്‌സാലോജിക് മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ ടി., മരുമകനും മുൻമന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ വിജിലൻസ് തുടരന്വേഷണ സാധ്യതയോടെ ക്രൈംബ്രാഞ്ച് പ്രാഥമികാന്വേഷണം പ്രഖ്യാപിച്ചതോടെ സിപിഎം വലിയ പ്രതിരോധത്തിലായിരിക്കുകയാണ്. വീണ വിജയൻ വാങ്ങിയ തുക കൈക്കൂലിയാണെന്ന ഇ.ഡി കണ്ടെത്തലും, വിദേശത്തേക്കുള്ള ഹവാല ആരോപണങ്ങളും മുൻനിർത്തിയാണ് സർക്കാർ കേസ് ശക്തമാക്കുന്നത്. പുതിയ ഡിജിറ്റൽ തെളിവുകൾ പുറത്തുവന്ന സാഹചര്യത്തിൽ, കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന നിലപാടിലാണ് സിപിഎം.



The CPI(M) faces severe political heat following the announcement of a Crime Branch preliminary probe against former Kerala Chief Minister Pinarayi Vijayan, his daughter Veena T., and son-in-law P.A. Mohamed Riyas over the CMRL-Exalogic transaction. The investigation focuses on allegations by central agencies linking the payments to illegal gratification and potential hawala channels. With digital records coming under scrutiny, the CPI(M) maintains that it will counter the proceedings both legally and politically.

Jaihind News | For the Family. For the Nation.

Stay informed with trusted Malayalam news from Kerala, India, and around the world. Since 2007, Jaihind News has been delivering credible journalism, breaking news, political updates, current affairs, business, sports, entertainment, and in-depth analysis that matters.

Subscribe to Jaihind News for the latest Malayalam news and turn on notifications to never miss an update.

Follow Jaihind News on:
Website: www.jaihindtv.in
Youtube for News: www.youtube.com/@JaihindNewslive
Youtube for Entertainment: www.youtube.com/@jaihindentertainments
Facebook: www.facebook.com/JaihindNewsChannel
Instagram: www.instagram.com/jaihindtvonline
Threads: www.threads.com/@jaihindtvonline
X: www.x.com/newsjaihindtv
WhatsApp: https://whatsapp.com/channel/0029VajTOixDDmFP0nxHhg18

#JaihindNews #MalayalamNews #KeralaNews

More CUTZ

View all
1:53 CUTZ CPM ജില്ലാ സെക്രട്ടറി K.K ജയചന്ദ്രനെ പരാജയപ്പെടുത്താന്‍ CPM സമീപിച്ചു- ഇബ്രാഹിംകുട്ടി കല്ലാര്‍ 118 14 hours ago 1:15 CUTZ പ്രതിപക്ഷ എംപിമാര്‍ നടത്തിയ സമരത്തോട് മോദി സര്‍ക്കാര്‍ നടത്തിയത് നരനായാട്ട്-രാജ് മോഹന്‍ ഉണ്ണിത്താന്‍ 272 15 hours ago 1:25 CUTZ 'ഗ്യാനേഷ് കുമാര്‍ അധികാരത്തില്‍ തുടരാന്‍ അര്‍ഹനല്ല'- കൊടിക്കുന്നില്‍ സുരേഷ് എം.പി 1.3K 15 hours ago 1:31 CUTZ 'മോദി- അമിത് ഷാ കൂട്ടുകെട്ടിലൂടെ തെര. കമ്മീഷനെ പോലും ഉപകരണമാക്കി മാറ്റി' - ഫ്രാന്‍സിസ് ജോര്‍ജ്ജ് 112 15 hours ago 0:55 CUTZ 'സിപിഎമ്മിന് പോലും അത്തരം ആക്ഷേപമില്ല, ജനവികാരമാണ് യുഡിഎഫ് വിജയത്തിന്റെ അടിസ്ഥാനം' - സണ്ണി ജോസഫ്‌ 268 15 hours ago 1:11 CUTZ മനുഷ്യന്‍റെ ത്വര എന്തിനോടാണോ ആ രീതിയിലാവും ഉപയോഗം #cybercrime #cybersecurity #keralanews 73 18 hours ago

Save your stories

Sign in