Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

ലാബോറട്ടറി സേവനവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ വീടുകളിലേക്ക്...

ലാബോറട്ടറി സേവനവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ വീടുകളിലേക്ക്...
കൊറോണ പ്രതിരോധ പ്രവർത്തനത്തിന്‍റെ ഭാഗമായി കർശന നിർദ്ദേശം കാരണം വീടുകളിൽ കഴിയുന്നവർക്ക് ലാബോറട്ടറി സേവനവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ വീടുകളിലേക്ക്. ഡോ. അൻസാർ മുഹമ്മദ്, സാനു വർഗ്ഗീസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധനകൾ നടത്തുന്നത് . കൊറോണ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ലോക് ഡൗൺ കർശനമായി തുടരുമ്പോൾ വീടുകളിൽ കഴിയുന്നവർക്ക് കരുതലായി യൂത്ത് കോൺഗ്രസ് വള്ളിക്കുന്നം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൂനാട് പ്രവൃർത്തിക്കുന്ന ദയാ മെഡിക്കൽ സെന്‍ററിലെ ലാബോറട്ടറിയുടെ സഹകരണത്തേടെയാണ് മൊബൈൽ ലാബോറട്ടറിയുടെ പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്. ഡോ. അൻസാർ മുഹമ്മദ്, സാനു വർഗ്ഗീസ് തുടങ്ങിയവരുടെ മേൽനോട്ടത്തിലാണ് പരിശോധനകൾ നടത്തുന്നത്. പ്രഷർ, ഷുഗർ പരിശോധനകൾ സൗജന്യമായും. മറ്റ് പരിശോധനകൾക്ക് ആവശ്യമാണെങ്കിൽ രക്തം സമാഹരിച്ച് പരിശോധന നടത്തി റിസൾട്ട് വീട്ടിലെത്തിക്കുന്നതാണ് .

Related articles

See all
Kerala

കെ.എസ്‌.യു വള്ളികുന്നത്ത് മണ്ഡലം കമ്മിറ്റിയുടെ പ്രാതലൂട്ട് പദ്ധതിയ്ക്ക് കൊച്ചുമിടുക്കിയുട...

Kerala

യൂത്ത് കോൺഗ്ഗ്രസിന്‍റെ യൂത്ത് കെയർ പദ്ധതി : തെരുവിൽ കഴിയുന്ന നിരാലംബർക്ക് ഉച്ച ഭക്ഷണ വിതരണ...

Latest News

മന്ത്രി എ.കെ ബാലന്‍റെ വകുപ്പിലും ഇഷ്ടക്കാർക്ക് നിയമനം ; എന്‍ജിനീയറിംഗ് തസ്തികകളിലെ നിയമനത്...

Kerala

കൊവിഡ് ഭീഷണി രാജ്യദ്രോഹക്കുറ്റത്തിനെതിരെ സമരം ചെയ്യുന്നവർക്ക് മാത്രമല്ല വിദ്യാർത്ഥികൾക്കു...

Save your stories

Sign in