Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കാല്‍ തെന്നി പുഴയില്‍, മരണഭീതിയില്‍ നിലയില്ലാവെള്ളത്തില്‍... ഒടുവില്‍ രക്ഷകരായി അഴീക്കല്‍ കോസ്റ്റല്‍ പോലീസ് | VIDEO

കാല്‍ തെന്നി പുഴയില്‍, മരണഭീതിയില്‍ നിലയില്ലാവെള്ളത്തില്‍... ഒടുവില്‍ രക്ഷകരായി അഴീക്കല്‍ കോസ്റ്റല്‍ പോലീസ് | VIDEO
കണ്ണൂർ : കാല്‍ തെന്നി പുഴയില്‍ വീണയാളെ രക്ഷപ്പെടുത്തി അഴീക്കല്‍ കോസ്റ്റല്‍ പോലീസ്. വളപട്ടണം റയിൽവേ പാലത്തിലൂടെ നടന്നുപോവുകയിരുന്ന ചന്ദ്രനെയാണ് സമയോചിതമായ ഇടപെടലിലൂടെ പോലീസ് രക്ഷപ്പെടുത്തിയത്. പൊയിതുംകടവ് സ്വദേശി ചന്ദ്രൻ (52 ) ആണ് കാല്‍ തെന്നി പുഴയിൽ വീണത്.  വിവരം അറിഞ്ഞ അഴീക്കൽ കോസ്റ്റൽ പോലീസ് സംഭവ സ്ഥലത്ത് എത്തുകയും സാഹസികമായി ഇയാളെ രക്ഷപ്പെടുത്തുകയുമായിരുന്നു. വളപട്ടണം ബോട്ട് ജെട്ടിയിലെത്തിച്ച് പ്രഥമ ശുശ്രുഷ നൽകിയതിന് ശേഷം ഇയാളെ ആംബുലൻസിൽ കണ്ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഴീക്കൽ കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ എസ്.ഐ കൃഷ്ണൻ, എഎസ്ഐ പുരുഷോത്തമൻ, സിപിഒ പ്രവീൺ, കോസ്റ്റൽ വാർഡന്മാരായ അതുൽ, നിതിൻ, ഫമീസ് ബോട്ട് സ്രാങ്ക് അഭിലാഷ് എന്നിവരാണ് രക്ഷാദൗത്യത്തില്‍ പങ്കെടുത്തത്. https://www.youtube.com/watch?v=QKp4fboXj7U

Related articles

See all
Latest News

നിതിൻ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം.കെ. റാമിന് മുൻകൂർ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത...

Latest News

ആയുധമില്ല, വധശ്രമമില്ല; 'കണ്ണൂര്‍ നാടകം' പൊളിഞ്ഞു; വീണാ ജോര്‍ജ് ഉത്തരം പറയണം

Latest News

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: തിരക്കഥ പൊളിഞ്ഞു, ഒടുവില്‍ കുറ്റസമ്മതം; കഴുത്ത...

Latest News

ലഹരിമരുന്നിന്റെ ക്രൂരത; കണ്ണൂരില്‍ മകൻ അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തി; ശേഷം പോലീസ് സ്റ...

Save your stories

Sign in