Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പ്രക്ഷോഭത്തിന് മുന്നില്‍ കേന്ദ്രത്തിന് മുട്ടുമടക്കേണ്ടിവന്നു; കര്‍ഷകരുടെ വിജയമെന്ന് രമേശ് ചെന്നിത്തല

പ്രക്ഷോഭത്തിന് മുന്നില്‍ കേന്ദ്രത്തിന് മുട്ടുമടക്കേണ്ടിവന്നു; കര്‍ഷകരുടെ വിജയമെന്ന് രമേശ് ചെന്നിത്തല
കോഴിക്കോട്: വൈകിയാണെങ്കിലും കാർഷിക നിയമങ്ങൾ പിൻവലിച്ച കേന്ദ്ര സർക്കാരിന്‍റെ നടപടി കർഷകരുടെ വിജയമാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കർഷക പ്രക്ഷോഭത്തിനു മുന്നിൽ സക്കാരിന് മുട്ടുമടക്കേണ്ടി വന്നു. തെറ്റായ നയമാണെന്ന തിരിച്ചറിവിൽ ആണ് പിൻവലിച്ചത്. കിഫ്‌ബി വിഷയത്തിൽ തങ്ങൾ നിയമസഭയിൽ ഉന്നയിച്ച വിഷയങ്ങൾ വസ്തുതാപരമാണ് എന്നാണ് സി ആൻഡ് എജി റിപ്പോർട്ട്‌ വ്യക്തമാക്കുന്നത്. പിണറായി വിജയനാണ് കേരളത്തിലെ ഏറ്റവും വലിയ സാഡിസ്റ്റ് എന്നും രമേശ്‌ ചെന്നിത്തല കോഴിക്കോട് പറഞ്ഞു.

Related articles

See all
Latest News

"ഇത് ഏകപക്ഷീയം; സ്‌ട്രോങ്ങ് റൂം സുരക്ഷയിൽ വിട്ടുവീഴ്ചയില്ല, നിയമപോരാട്ടം തുടരും"; സ്‌ട്രോങ...

Latest News

തൂണേരിയിൽ ക്രൂരത: ആർ.എം.പി പ്രവർത്തകൻ്റെ വീട്ടിലെ കിണറ്റിൽ മനുഷ്യവിസർജ്യം തള്ളി; രാഷ്ട്രീയ...

Latest News

കോഴിക്കോട്ട് പാമ്പ് ശല്യം രൂക്ഷം: വീടിനുള്ളിൽ വെച്ച് യുവാവിനും യുവതിക്കും പാമ്പുകടിയേറ്റു;...

Latest News

"സ്‌ട്രോങ് റൂം എന്ന് എഴുതിയ മുറി തുറന്നു; തടയാൻ ശ്രമിച്ച തന്നെ തടഞ്ഞു": ഉദ്യോഗസ്ഥർക്കെതിരെ...

Save your stories

Sign in