Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഡീസല്‍ ക്ഷാമം രൂക്ഷം; വയനാട് ജില്ലയില്‍ കെഎസ്ആർടിസി സർവീസുകള്‍ മുടങ്ങി

ഡീസല്‍ ക്ഷാമം രൂക്ഷം; വയനാട് ജില്ലയില്‍ കെഎസ്ആർടിസി സർവീസുകള്‍ മുടങ്ങി
വയനാട്: ഡീസൽ പ്രതിസന്ധിയെ തുടർന്ന് വയനാട് ജില്ലയില്‍ കെഎസ്ആർടിസി സർവീസുകള്‍ മുടങ്ങി. കൽപ്പറ്റ, മാനന്തവാടി ഡിപ്പോകളിൽ നിന്നുള്ള കെഎസ്ആർടിസി സർവീസുകൾ റദ്ദാക്കി. പ്രതിസന്ധി രൂക്ഷമായതിനാല്‍ ഏതാനും ബസുകള്‍ മാത്രമാണ് സർവീസ് നടത്തുന്നത്. കഴിഞ്ഞ ദിവസം മുതൽ തന്നെ ഡിപ്പോകളില്‍ ഡീസല്‍ പ്രതിസന്ധി രൂക്ഷമായിരുന്നു. കൽപ്പറ്റ ഡിപ്പോയിൽ നിന്ന് വളരെ ചുരുങ്ങിയ സർവീസുകൾ മാത്രമാണ് ഇന്ന് നടത്തിയത്. ഡീസലില്ലാത്തതിനാല്‍ ബസുകൾ ആദ്യ സർവീസ് കഴിഞ്ഞ് തിരിച്ചെത്തിയാൽ തിരിച്ച് പോകാൻ കഴിയുന്നില്ല.

Related articles

See all
Latest News

വയനാട് പുനരധിവാസം: മുസ്ലിം ലീഗ് നിർമ്മിച്ച ആദ്യ 51 വീടുകളുടെ ഗൃഹപ്രവേശനം ഇന്ന്

Latest News

സര്‍ക്കാര്‍ വാദങ്ങള്‍ പൊളിയുന്നു; നിർമാണം പൂർത്തിയാകും മുൻപേ ടൗൺഷിപ്പിലെ വീടുകളിൽ വിള്ളൽ;...

Latest News

തദ്ദേശ സ്ഥാപനങ്ങളെ ശ്വാസം മുട്ടിച്ച് സർക്കാർ; ഫണ്ട് കുടിശ്ശികയ്ക്കെതിരെ വയനാട് കളക്ടറേറ്റി...

Latest News

'കോൺഗ്രസ് ഭൂമിയിൽ ഡിവൈഎഫ്ഐ ഗുണ്ടായിസം'; സർക്കാരിനെതിരെ സണ്ണി ജോസഫ്

Save your stories

Sign in