Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കോട്ടയം ഈരയിൽ കടവ് റോഡിന് സമീപം പെരുമ്പാമ്പ്; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

കോട്ടയം ഈരയിൽ കടവ് റോഡിന് സമീപം  പെരുമ്പാമ്പ്; യാത്രക്കാർക്ക്  ജാഗ്രതാ നിർദേശം
  കോട്ടയം : യാത്രക്കാർക്ക് ഭീഷണിയായി കോട്ടയം ഈരയിൽ കടവ് റോഡിൽ ഭീമൻ പെരുമ്പാമ്പ്. കഴിഞ്ഞ ദിവസം രാത്രിയിലാണ് ഈ റോഡിൽ പെരുമ്പാമ്പിനെ നാട്ടുകാർ കണ്ടത്. നിരവധി ആളുകൾ പ്രഭാത-സായാഹ്ന സവാരിക്കായി ഉപയോഗിക്കുന്ന റോഡിൽ പെരുപാമ്പിനെ കണ്ടത് ഭീതി ഉയർത്തിയിട്ടുണ്ട്. വൈദ്യുതി പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും റോഡിൽ വെളിച്ചം എത്തിയിട്ടില്ല. ഈ സാഹചര്യത്തിൽ അതീവജാഗ്രത തുടരണമെന്നാണ് കാൽനടയാത്രക്കാർ അടക്കമുള്ളവർക്ക് സമീപവാസികൾ നൽകുന്ന മുന്നറിയിപ്പ്. മാസങ്ങൾക്ക് മുമ്പും പെരുപാമ്പിനെ ഇവിടെ കണ്ടിട്ടുണ്ട്.

Related articles

See all
Latest News

കെപിസിസിയുടെ സമരാഗ്നി പത്ത് ജില്ലകളില്‍ പര്യടനം പൂര്‍ത്തിയാക്കുന്നു; വൈകിട്ട് ആലപ്പുഴയിലേക...

Latest News

വിളിച്ചുവരുത്തി അപമാനിച്ചു; കളക്ടറേറ്റിലെ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി പ്രവാസി വ്യവസായി

Latest News

കോട്ടയത്ത് പതിനഞ്ചുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തം വിധിച്ച്...

Latest News

പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ റെക്കോർഡ് വിജയം നേടും; കെ.സി. വേണുഗോപാല്‍ എംപി

Save your stories

Sign in