എന്‍സിപി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വിജേന്ദ്രകുമാറും പ്രവർത്തകരും കോണ്‍ഗ്രസില്‍
Jaihind TV News Report
Jaihind TV Web Desk
September 23, 2021
1 min read
•
Updated: June 05, 2026
തിരുവനന്തപുരം : എൻസിപിയിൽ നിന്നും കോൺഗ്രസിലേക്ക് എത്തിയ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും ജില്ലാ സെക്രട്ടറിയുമായ വിജേന്ദ്രകുമാറിനെയും പ്രവർത്തകരേയും ഇന്ദിരാഭവനിൽ കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു . കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ ഡിസിസി പ്രസിഡന്‍റ് പാലോട് രവി അധ്യക്ഷനായിരുന്നു.
https://www.facebook.com/JaihindNewsChannel/videos/4526711140726844
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10