Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

District

ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ചിറ്റാർ സ്വദേശി മരിച്ചു

ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ചിറ്റാർ സ്വദേശി മരിച്ചു
Accident ചിറ്റാർ: ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ചിറ്റാർ സ്വദേശി മരിച്ചു. ചിറ്റാര്‍ മീന്‍കുഴി കോതയാട്ടുപാറ കിണറ്റുകരയിൽ കെ കെ രാജൻ (55) ആണ് മരിച്ചത്. തിങ്കഴാഴ്ച രാവിലെ 11 മണിയോടെ കുമ്പനാട് മുട്ടുമണ്ണിനു സമീപത്താണ് അപകടം സംഭവിച്ചത്. കുമ്പനാടുള്ള ബന്ധുവിന്‍റെ ശവസംസ്കാരത്തിനു പോകുമ്പോഴാണ് അപകടം ഉണ്ടായത് .

Related articles

See all
Kerala

കാടുപിടിച്ച് മാലിന്യം മൂടി പത്തനംതിട്ട റിംഗ് റോഡ് ; ഭീഷണിയായി തെരുവ് നായ ശല്യവും

Latest News

സി.പി.എം നേതാവിന്‍റെ ഗുണ്ടായിസം ; കോടതിയില്‍ അഭയം തേടി കുടുംബം

Latest News

ആംബുലന്‍സില്‍ പോലും പീഡനം ഏറ്റുവാങ്ങേണ്ട അവസ്ഥ ; സർക്കാർ മറുപടി പറയണം ; ഉന്നതതല അന്വേഷണം ആ...

Latest News

കൊവിഡ് രോഗിയെ പീഡിപ്പിച്ച ആംബുലന്‍സ് ഡ്രൈവർ ഡി.വൈ.എഫ്.ഐ പ്രവർത്തകന്‍ : ജോലി ലഭിച്ചത് പാർട്...

Save your stories

Sign in