എം വിൻസെന്‍റ് എംഎൽഎയുടെ മാതാവ് നിര്യാതയായി
Jaihind TV News Report
Jaihind TV Web Desk
June 08, 2021
1 min read
•
Updated: June 05, 2026
തിരുവനന്തപുരം: എം വിൻസന്‍റ് എംഎൽഎയുടെ മാതാവ് ഫില്ലിസ് (81) നിര്യാതയായി. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഭർത്താവ് പരേതനായ മൈക്കിൾ. ഡിസിസി ജനറൽ സെക്രട്ടറി വിൻസന്‍റ് ഡി പോൾ മകനാണ്. മരുമക്കൾ : പ്രേമ, മേരി ശുഭ
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10