Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

പാലക്കാട് കുറുവാ സംഘം പിടിയില്‍; കുടുങ്ങിയത് മാരകായുധങ്ങളുമായി കവര്‍ച്ച നടത്തുന്നവർ

പാലക്കാട് കുറുവാ സംഘം പിടിയില്‍; കുടുങ്ങിയത് മാരകായുധങ്ങളുമായി കവര്‍ച്ച നടത്തുന്നവർ
പാലക്കാട് : ആലത്തൂരിൽ കുറുവാ സംഘം പിടിയിൽ. നിരവധി മോഷണക്കേസുകളിൽ പ്രതികളായ 3 പേരെയാണ് പിടികൂടിയത്. ശിവഗംഗ സ്വദേശി മാരിമുത്തു, മധുര സ്വദേശിയും കോഴിക്കോട് താമസിക്കുന്ന തങ്കപ്പാണ്ടി, തഞ്ചാവൂർ സ്വദേശി ശെൽവി പാണ്ഡ്യൻ എന്നിവരാണ് പിടിയിലായത്. ആളുകളെ ആക്രമിച്ച് സ്വർണ്ണം കവരുന്നതാണ് സംഘത്തിന്‍റെ രീതി. മാരകായുധങ്ങളുമായാണ് സംഘം മോഷണത്തിനിറങ്ങുന്നത് പാലക്കാട് ജില്ലയിൽ ആറ് സ്ഥലങ്ങളിലാണ് സംഘം മോഷണം നടത്തിയത്. കോഴിക്കോടും തൃശൂരും ഇവർ ആളുകളെ ആക്രമിച്ച് മോഷണം നടത്തിയിരുന്നു. ആലത്തൂർ ഡിവൈഎസ്പി കെഎം ദേവസ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.

Related articles

See all
Latest News

പാലക്കാട് സിപിഐയില്‍ പ്രതിസന്ധി രൂക്ഷം; പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്സിനും 15 പേരും ജില്...

Kerala

'ഇ.പിക്കെതിരായ ആരോപണത്തില്‍ മുഖ്യമന്ത്രി ഈ വർഷം തന്നെ പ്രതികരിക്കണം'; ജുഡീഷ്യല്‍ അന്വേഷണം...

Latest News

ആളിയാർ ഡാമിലെ വെള്ളം ചോർത്താന്‍ തമിഴ്നാട് നീക്കം: കണ്ണടച്ച് കേരള സര്‍ക്കാർ; ശക്തമായ പ്രതിഷ...

Latest News

'എന്നെ ജീവിക്കാന്‍ അനുവദിക്കൂ, അല്ലെങ്കില്‍ കൊല്ലൂ'; പൊട്ടിക്കരഞ്ഞ് സ്വപ്ന, ബോധരഹിതയായി കു...

Save your stories

Sign in