KSU| തലശ്ശേരിയില്‍ കടല്‍പ്പാലവും പരിസരവും ശുചീകരിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍; പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്തു
Jaihind TV News Report
Jaihind TV Web Desk
June 09, 2025
1 min read
•
Updated: June 05, 2026
പ്ലാസ്റ്റിക് മാലിന്യം കുന്ന് കൂടിയ കണ്ണൂര്‍ തലശ്ശേരിയിലെ കടല്‍പ്പാലവും പരിസരവും ശുചീകരിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍. പരിസ്ഥിതി വാരാചരണത്തോടനുബന്ധിച്ച് കെഎസ്‌യു കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച തലശ്ശേരി കടല്‍ പാലം ശുചീകരണ യജ്ഞം എ ഐസിസി അംഗം വി എ നാരായണന്‍ ഉദ്ഘാടനം ചെയ്തു.
കെഎസ്‌യു ജില്ലാ പ്രസിഡന്റ് എം സി അതുല്‍, വൈസ് പ്രസിഡന്റ് ആഷിത്ത് അശോകന്‍, ജില്ലാ ട്രഷറര്‍ അക്ഷയ് മാട്ടൂല്‍, ജില്ലാ സെക്രട്ടറിമാരായ സൂരജ് പരിയാരം, തീര്‍ത്ഥനാരായണന്‍, അക്ഷര എസ് മനോഹര്‍ തുടങ്ങിയവര്‍ ശുചീകരണത്തിന് നേതൃത്വം നല്‍കി.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10