Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ക്ക് കാരണം സർക്കാരിന്‍റെ കെടുകാര്യസ്ഥത: എംഎം ഹസന്‍

അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ക്ക് കാരണം സർക്കാരിന്‍റെ കെടുകാര്യസ്ഥത: എംഎം ഹസന്‍
  പാലക്കാട് : അട്ടപ്പാടിയിൽ ശിശു മരണങ്ങൾ ആവർത്തിക്കുന്നത് സർക്കാറിന്‍റെ കെടുകാര്യസ്ഥത മൂലമെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ. സാമൂഹിക അടുക്കള പ്രവർത്തനം നിലച്ചത് സർക്കാറിന്‍റെ അനാസ്ഥ കാരണമാണ്. സർക്കാറിനെതിരെയും ഉദ്യോഗസ്ഥർക്കെതിരെയും നരഹത്യയ്ക്ക് കേസ് എടുക്കണമെന്നും എംഎം ഹസൻ പറഞ്ഞു. ശിശുമരണം ഉണ്ടാവുമ്പോൾ മാത്രമാണ് മന്ത്രിമാർ സന്ദർശനം നടത്തുന്നത്. സാമൂഹിക അടുക്കള, ആശുപത്രി തുടങ്ങി സകലയിടത്തും രാഷ്ട്രീയവൽക്കരിക്കുകയാണെന്നും അതാണ് പ്രശ്നങ്ങൾക്ക് പ്രധാന കാരണമെന്നും എംഎം ഹസൻ പാലക്കാട്‌ പറഞ്ഞു.

Related articles

See all
Latest News

പാലക്കാട് സിപിഐയില്‍ പ്രതിസന്ധി രൂക്ഷം; പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്സിനും 15 പേരും ജില്...

Kerala

'ഇ.പിക്കെതിരായ ആരോപണത്തില്‍ മുഖ്യമന്ത്രി ഈ വർഷം തന്നെ പ്രതികരിക്കണം'; ജുഡീഷ്യല്‍ അന്വേഷണം...

Latest News

ആളിയാർ ഡാമിലെ വെള്ളം ചോർത്താന്‍ തമിഴ്നാട് നീക്കം: കണ്ണടച്ച് കേരള സര്‍ക്കാർ; ശക്തമായ പ്രതിഷ...

Latest News

'എന്നെ ജീവിക്കാന്‍ അനുവദിക്കൂ, അല്ലെങ്കില്‍ കൊല്ലൂ'; പൊട്ടിക്കരഞ്ഞ് സ്വപ്ന, ബോധരഹിതയായി കു...