Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കൊല്ലം ജില്ലയില്‍ കനത്ത മഴ: വെള്ളക്കെട്ടിലായി നിലമേല്‍ ടൗണ്‍; മണ്ണിടിഞ്ഞ് ഗതാഗത തടസം; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

കൊല്ലം ജില്ലയില്‍ കനത്ത മഴ: വെള്ളക്കെട്ടിലായി നിലമേല്‍ ടൗണ്‍; മണ്ണിടിഞ്ഞ് ഗതാഗത തടസം; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
  കൊല്ലം : കനത്ത മഴയിൽ നിലമേലിൽ മണ്ണിടിഞ്ഞ് റോഡിലേക്ക് വീണ് എംസി റോഡിൽ ഗതാഗതം തടസപ്പെട്ടു. കഴിഞ്ഞ രാത്രി ഇവിടെ വാഹനങ്ങൾ വഴി തിരിച്ച് വിടുകയായിരുന്നു. ഗതാഗതം ഇനിയും പൂർണതോതിൽ ഇവിടെ പുനഃസ്ഥാപിക്കാനായിട്ടില്ല. കൊല്ലം ജില്ലയിലാകമാനം മണിക്കൂറുകൾ നീണ്ടു നിന്ന കനത്ത മഴയെ തുടർന്നു താഴ്ന്ന പ്രദേശങ്ങളിലാകമാനം വെള്ളം കയറി. നിലമേൽ ടൗണിൽ വ്യാപകമായി വെള്ളം കയറി. കടകൾ ഉൾപ്പെടെ ടൗണിലെ മിക്ക സ്ഥാപനങ്ങളിലും വെള്ളം കയറുകയായിരുന്നു.  മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

Related articles

See all
Latest News

പുറ്റിങ്ങൽ മുതൽ മുണ്ടത്തിക്കോട് വരെ: അവസാനിക്കാത്ത വെടിക്കെട്ട് വിലാപങ്ങൾ; കേരളം പാഠം പഠിക...

Latest News

അലുവ അതുലിന്റെ കൊലപാതകം: അക്രമികൾ പിടിയിൽ; പിടിയിലായത് പ്രധാന പ്രതികൾ ഉൾപ്പെടെ നാലുപേർ

Latest News

ശബരിമല സ്വര്‍ണക്കൊള്ള കേസ്: പത്മകുമാറും പുറത്തേക്ക്; രണ്ടാമത്തെ കേസിലും സ്വാഭാവിക ജാമ്യം ല...

Latest News

സി.പി.എമ്മിന്റെ 'തിരക്കഥ' പൊളിച്ചടുക്കി പി.സി. വിഷ്ണുനാഥ്; കുണ്ടറയിലെ വ്യാജപ്രചരണങ്ങള്‍ തെ...

Save your stories

Sign in