Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

"വീട്ടില്‍ കയറി വെട്ടും.. " ഇടുക്കിയിൽ എഎസ്‌ഐ ഉൾപ്പടെ പോലീസുകാർക്ക് നേരെ വധ ഭീഷണി മുഴക്കി സിപിഎം ജില്ലാ നേതൃത്വം | VIDEO

"വീട്ടില്‍ കയറി വെട്ടും.. " ഇടുക്കിയിൽ എഎസ്‌ഐ ഉൾപ്പടെ പോലീസുകാർക്ക് നേരെ വധ ഭീഷണി മുഴക്കി സിപിഎം ജില്ലാ നേതൃത്വം  | VIDEO
"വീട്ടില്‍ കയറി വെട്ടും.. " ഇടുക്കി വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷനിൽ പോലീസുകാർക്കെതിരെ സിപി എം നേതാക്കളുടെ പരസ്യമായ കൊലപാതക ഭീഷണി. ഡിവൈഎഫ്‌ഐ നേതാവിന്‍റെ ബൈക്ക് ഹെൽമറ്റില്ലാത്തതിനാൽ പിടികൂടി, പിഴ അടക്കാൻ പറഞ്ഞതിനാണ് സിപിഎംഏരിയാ സെക്രട്ടറിയുടെയും, ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തിന്‍റെയും ഭീഷണി. ഇന്നലെ ഉച്ചയോടെ "വീട്ടിൽ കേറി വെട്ടും" എന്ന് ഉദ്യോഗസ്ഥരെ സിപിഎം നേതാക്കൾ ഭീഷണിപ്പെടുത്തുന്നതിന്‍റെ ദൃശ്യങ്ങളാണ് ഇന്ന് പുറത്തു വന്നിട്ടുള്ളത്. സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം ആർ.തിലക്, ഏരിയ സെക്രട്ടറി വിജയാനന്ദ് എന്നിവരാണ് പൊലീസ് സ്റ്റേഷനിൽ എത്തി വധഭീഷണി മുടക്കിയത്. https://youtu.be/X7mNXEJItak

Related articles

See all
Kerala

രമേശ് ചെന്നിത്തലയുടെ ഇടപെടൽ ഫലംകണ്ടു... യാദ്ഗിരിയിൽ നിന്നും 23 അംഗ മലയാളി സംഘം നാട്ടിലെത്ത...

Kerala

ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ചു; ഡിവൈഎഫ്ഐ പ്രവര്‍ത്തകർ ഉള്‍പ്പെടെ 4 പേർ അറസ്റ്റില്...

Latest News

'സ്ത്രീധനം കൊടുക്കില്ലെന്നും വാങ്ങില്ലെന്നും ഉറച്ച തീരുമാനമെടുക്കണം'; 'മകള്‍ക്കൊപ്പം' ക്യാ...

Kerala

മുല്ലപ്പെരിയാറില്‍ മുന്നറിയിപ്പില്ലാതെ ഷട്ടർ തുറന്നതില്‍ പ്രതിഷേധം; ദേശീയപാത ഉപരോധിച്ച് കോ...

Save your stories

Sign in