Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

വെഞ്ഞാറമൂട് കൊലപാതകം : പിടിയിലായവർക്ക് കോണ്‍ഗ്രസുമായി ബന്ധമില്ല ; സി.പി.എം നടത്തുന്നത് വാർത്ത വഴിതിരിച്ചുവിടാനുള്ള ശ്രമമെന്ന് രമേശ് ചെന്നിത്തല

വെഞ്ഞാറമൂട് കൊലപാതകം : പിടിയിലായവർക്ക് കോണ്‍ഗ്രസുമായി ബന്ധമില്ല ; സി.പി.എം നടത്തുന്നത് വാർത്ത വഴിതിരിച്ചുവിടാനുള്ള ശ്രമമെന്ന് രമേശ് ചെന്നിത്തല
  തിരുവനന്തപുരം : വെഞ്ഞാറമൂട് കൊലപാതകത്തില്‍ പിടിയിലായവര്‍ക്ക് കോണ്‍ഗ്രസുമായി ബന്ധമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗുണ്ടകളെ പോറ്റുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ് എന്നും അദ്ദേഹം പറഞ്ഞു. ഭരണത്തിലെ പാളിച്ച മറച്ചുവെക്കാന്‍ വാര്‍ത്ത വഴിതിരിച്ചുവിടാനുള്ള ശ്രമമാണ് സി.പി.എം നടത്തുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. രക്തസാക്ഷികളെ അന്വേഷിച്ച് നടക്കുകയാണ് സി.പി.എം. കായംകുളം കൊലപാതകത്തിലേതുപോലെ ഈ സംഭവത്തിലും സി.പി.എമ്മിന് മാറ്റിപ്പറയേണ്ടിവരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. https://www.youtube.com/watch?v=KbtNhIdATzQ

Related articles

See all
Kerala

തിരുവനന്തപുരം അഞ്ചുതെങ്ങിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

Latest News

'മുഖ്യമന്ത്രിയും കൂട്ടരും ചെയ്തത് 5 വര്‍ഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റം' ; പരാതി നല്‍ക...

Latest News

'എക്സിറ്റ് പോളുകള്‍ ജനവികാരത്തിന്‍റെ യഥാർത്ഥ പ്രതിഫലനമല്ല' ; യുഡിഎഫ് വമ്പിച്ച വിജയം നേടുമ...

Kerala

ടൈറ്റാനിയം ഫാക്ടറിയിലെ ഗ്ലാസ് ഫര്‍ണസ് പൈപ്പ് പൊട്ടി ഓയില്‍ കടലില്‍ വ്യാപിച്ചു ; വേളിയിലും...

Save your stories

Sign in