Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പാലക്കാട് സ്റ്റേഷനറി കടയില്‍ നിന്ന് വന്‍ സ്ഫോടകവസ്തു ശേഖരം പിടികൂടി

പാലക്കാട് സ്റ്റേഷനറി കടയില്‍ നിന്ന് വന്‍ സ്ഫോടകവസ്തു ശേഖരം പിടികൂടി
  പാലക്കാട് കൊല്ലങ്കോട് വന്‍ സ്ഫോടകവസ്തു ശേഖരം പിടികൂടി. വടക്കഞ്ചേരി സ്വദേശി വാസുവിന്‍റെ ഉടമസ്ഥതയിലുള്ള സ്റ്റേഷനറി കടയിൽ നിന്നാണ് സ്ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തത്. 1850 ഡിറ്റനേറ്ററുകള്‍, 1073 ജലാറ്റിൻ സ്റ്റിക്കുകൾ എന്നിവയാണ് പിടിച്ചെടുത്തത്. മൂന്ന് ചാക്ക് ഓലപ്പടക്കവും  ഇവയുടെ കൂട്ടത്തില്‍ കണ്ടെടുത്തു. ദീപാവലി ആവശ്യത്തിനായുള്ള പടക്കങ്ങളുടെയും മറ്റ് സാധനങ്ങളുടെയും മറവില്‍ സ്ഫോടകവസ്തുക്കളും എത്തിച്ച് വിവിധ കേന്ദ്രങ്ങളില്‍ എത്തിക്കാനുളള ശ്രമമായിരുന്നുവെന്നാണ്  നിഗമനം. പ്രതിക്കായി തെരച്ചിൽ ആരംഭിച്ചതായി കൊല്ലങ്കോട് പൊലീസ് അറിയിച്ചു. ഇയാളെ പിടികൂടിയാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ.

Related articles

See all
Latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: കൂടുതൽ ശരീരഭാഗങ്ങൾ കണ്ടെത്തി

Latest News

ഡീൽ വ്യക്തമായി, എൽഡിഎഫും ബിജെപിയും ഒന്ന്; ചിറ്റൂരില്‍ എൽഡിഎഫിന് വോട്ട് അഭ്യർത്ഥിച്ച് ബിജെപ...

Latest News

'ബിജെപിയുടെ മുഖം വോട്ടർമാർ തിരിച്ചറിഞ്ഞു'; പാലക്കാട് യുഡിഎഫിന് വിജയം ഉറപ്പെന്ന് വി. കെ. ശ്...

Latest News

ശോഭ സുരേന്ദ്രന്റെ വാദങ്ങള്‍ പൊളിയുന്നു; പണം നല്‍കിയ സ്ത്രീക്കൊപ്പം സ്ഥാനാര്‍ത്ഥി നില്‍ക്കു...

Save your stories

Sign in