Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

India

രാജ്യത്ത് വീണ്ടും ആൾക്കൂട്ട കൊലപാതകം

രാജ്യത്ത് വീണ്ടും ആൾക്കൂട്ട കൊലപാതകം
മധ്യപ്രദേശിലെ സിന്‍ഗ്രോളിയിലാണ് സംഭവം. മാനസികാസ്വാസ്ഥ്യമുള്ള യുവതിയെയാണ് ജനക്കൂട്ടം തല്ലിക്കൊന്നത്. ആൾക്കൂട്ട കൊലപാതകവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം കേൾക്കേണ്ടി വന്നതിന് പിന്നാലെയാണ് രാജ്യത്ത് വീണ്ടും ആൾക്കൂട്ട കൊലപാതകം. മാനസിക അസ്വാസ്ഥ്യമുള്ള യുവതിയെയാണ് ജനക്കൂട്ടം അതി ദാരുണമായി തല്ലിക്കൊന്നത്. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നുവെന്ന വാട്‌സാപ്പ് സന്ദേശം പ്രചരിച്ചതിന്‍റെ പേരിലാണ് ആക്രമണമുണ്ടായത്. മോർബ പോലീസ് സ്റ്റേഷൻ പരിധിയിലെ ബാദ്ഘട്ട് ഗ്രാമത്തിൽ അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന യുവതിയെയാണ് ഒരുകൂട്ടം യുവാക്കൾ ആക്രമിച്ചത്. ഗുരുതരമായി മർദനമേറ്റ യുവതി മരിച്ചതിനെ തുടര്‍ന്ന് മൃതദേഹം കനാലിൽ തള്ളുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

Related articles

See all
Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Popular News

സ്വാതന്ത്ര്യദിനത്തിൽ സിജെപിയുടെ ഇൻസ്റ്റഗ്രാം ‘അപ്രത്യക്ഷം’; അരമണിക്കൂറിനകം തിരിച്ചെത്തി

Save your stories

Sign in