Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

മുല്ലപ്പെരിയാർ : തൽസ്ഥിതി റിപ്പോർട്ട് നൽകണമെന്ന് സുപ്രീംകോടതി

മുല്ലപ്പെരിയാർ : തൽസ്ഥിതി റിപ്പോർട്ട് നൽകണമെന്ന് സുപ്രീംകോടതി
മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് സംബന്ധിച്ച് തൽസ്ഥിതി റിപ്പോർട്ട് നൽകണമെന്ന് സുപ്രീംകോടതി. ജലനിരപ്പ് 139 അടിയാക്കാൻ കഴിയുമോയെന്ന് സുപ്രീംകോടതി ചോദിച്ചു. ദേശീയ ദുരന്ത നിവാരണ സമിതിയും മുല്ലപ്പെരിയാര്‍ സമിതിയും യോഗം ചേരണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. നാളെ ഉച്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും. കോടതി ഇടപെടലിനെ തുടർന്ന് കേന്ദ്രം ജലകമ്മീഷൻ ചെയർമാൻ അധ്യക്ഷനായി പുതിയ സമിതി രൂപീകരിച്ചു.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in