Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

മുതിര്‍ന്ന കോൺഗ്രസ് നേതാവ് ഗുരുദാസ് കമ്മത്ത് അന്തരിച്ചു

മുതിര്‍ന്ന കോൺഗ്രസ് നേതാവ് ഗുരുദാസ് കമ്മത്ത് അന്തരിച്ചു
കോൺഗ്രസ് നേതാവ് ഗുരുദാസ് കമ്മത്ത് അന്തരിച്ചു. മുംബൈ നോർത്ത് വെസ്റ്റ് മണ്ഡലത്തെ പ്രതിനിധീകരിച്ച് പാർലമെന്റിലെത്തിയ അദേഹം ഐ.ടി കമ്യൂണിക്കേഷൻ വകുപ്പുകളുടെ ചുമതലയുള്ള കേന്ദ്രമന്ത്രി ആയിരുന്നു. യൂത്ത് കോൺഗ്രസിന്റെ മുൻ ദേശീയ പ്രസിഡന്റായിരുന്നു. ഗുരുദാസ് കമ്മത്തിന്റെ മരണത്തിൽ കോൺഗ്രസ് വക്താവ് രൺദീപ്സിംഗ് സുർജേവാല അനുശോചനം രേഖപ്പെടുത്തി.

Related articles

See all
India

'കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചത് സത്യത്തിന് വേണ്ടി, സത്യം ജയിക്കും; നിരാശരാകരുത്, ജാഗ്രതയോടെ ന...

India

യു.പി.എ ഭരണം പിടിക്കും; എന്‍.ഡി.എക്ക് പകുതിയോളം സീറ്റുകള്‍ നഷ്ടമാകും : സര്‍വെ

India

"മോദിക്ക് ക്ലീൻ ചിറ്റ് നൽകിയ ഉത്തരവിൽ തന്‍റെ വിയോജന കുറിപ്പ് രേഖപ്പെടുത്തണം" : നിലപാടിൽ ഉ...

India

"അധ്വാനം ഫലം കാണും"; പാർട്ടി പ്രവർത്തകർക്ക് ആത്മവിശ്വാസവും ധൈര്യവും പകർന്ന് പ്രിയങ്ക

Save your stories

Sign in