Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

കേരളത്തിലെ മഹാപ്രളയം : കേന്ദ്രസർക്കാരിനെതിരെ കോൺഗ്രസ് കേന്ദ്ര നേതൃത്വം

കേരളത്തിലെ മഹാപ്രളയം : കേന്ദ്രസർക്കാരിനെതിരെ കോൺഗ്രസ് കേന്ദ്ര നേതൃത്വം
കേരളത്തിലെ മഹാപ്രളയം സംബന്ധിച്ച്‌ കേന്ദ്രസർക്കാരിനെതിരെ കോൺഗ്രസ് കേന്ദ്ര നേതൃത്വം. സംസ്ഥാനം ആവശ്യപ്പെട്ട അടിയന്തര സഹായമായ രണ്ടായിരം കോടി കേന്ദ്രം നൽകണമെന്ന് കോൺഗ്രസ് വക്താവ് ശക്തിസിംഗ് ഗോയൽ പറഞ്ഞു. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തിൽ കോൺഗ്രസ് ഉറച്ച് നിൽക്കുന്നു. കേരളത്തിലെ മനുഷ്യർ മതാതീമായി ഒറ്റക്കെട്ടായി നിൽക്കുകയാണെന്നും ആർഎസ്എസും ബിജെപിയും വിചാരിച്ചാൽ കേരളത്തിലെ മതേതരത്വം തകർക്കാനാവില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. https://www.youtube.com/watch?v=1L7jY6QM3cE

Related articles

See all
Popular News

സ്വാതന്ത്ര്യത്തിന്റെ വീണ്ടെടുപ്പും വര്‍ത്തമാനകാലത്തെ വെല്ലുവിളികളും

Popular News

അയോധ്യ രാമക്ഷേത്ര സംഭാവനക്കേസ്: മോദി പാർലമെന്റിൽ മറുപടി പറയണം; ആവശ്യവുമായി മല്ലികാർജുൻ ഖാർ...

Popular News

കുതിച്ചുയർന്ന് വിക്രം–1, രാജ്യത്തെ ആദ്യ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്ഷേപണം വിജയം

India

'കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചത് സത്യത്തിന് വേണ്ടി, സത്യം ജയിക്കും; നിരാശരാകരുത്, ജാഗ്രതയോടെ ന...

Save your stories

Sign in