Logo
Sat, Jun 13, 2026 • 08:11 AM
LIVE TV
Watch

No business videos available

No Middle East videos available

പിണറായി സർക്കാരിന്‍റെ ജനദ്രോഹ ഭരണത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
November 06, 2022
1 min read Updated: June 11, 2026
SHARE:
SAVE: Login to save

പിണറായി സർക്കാരിന്‍റെ ജനദ്രോഹ ഭരണത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
കോട്ടയം: പിണറായി സർക്കാരിന്‍റെ ദുർഭരണത്തിനും അരി ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനുമെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു. ജനദ്രോഹ സർക്കാരിനെതിരെ തെരുവ് വിചാരണയും പട്ടിണിസമരവും എന്ന പേരില്‍ യൂത്ത് കോൺഗ്രസ് കോട്ടയത്ത് സംഘടിപ്പിച്ച മാർച്ചില്‍ പ്രതിഷേധം ഇരമ്പി. കോട്ടയം ഗാന്ധി സ്ക്വയറിൽ നിന്നാരംഭിച്ച പ്രതിഷേധ മാർച്ച് യുഡിഎഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് രാഹുൽ മറിയപ്പള്ളി, യൂത്ത് കോൺഗ്രസ് പ്രവർത്തകരായ പി.കെ വൈശാഖ്, അരുൺ മർക്കോസ്, വിവേക് പിള്ള തുടങ്ങിയവർ പ്രതിഷേധ മാർച്ചിൽ പങ്കെടുത്തു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10