Logo
Sat, Jun 13, 2026 • 05:08 AM
LIVE TV
Watch

No business videos available

No Middle East videos available

ഇടുക്കിയില്‍ അഭിമാനകരമായ വിജയം നേടും; ഡീന്‍ കുര്യാക്കോസ്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
April 27, 2024
1 min read Updated: June 11, 2026
SHARE:
SAVE: Login to save

ഇടുക്കിയില്‍ അഭിമാനകരമായ വിജയം നേടും; ഡീന്‍ കുര്യാക്കോസ്
  ഇടുക്കി: യുഡിഎഫ് ഉജ്വല വിജയം നേടുമെന്ന് ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ്. ശക്തമായ ഭരണവിരുദ്ധ വികാരമാണ് തിരഞ്ഞെടുപ്പിലുടനീളം കണ്ടത്. പോളിംഗ് ശതമാനം കുറഞ്ഞതിന് പല കാരണങ്ങളുമുണ്ട്. അതൊന്നും തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കില്ലെന്നും ഡീന്‍ കുര്യാക്കോസ് തൊടുപുഴയിൽ പറഞ്ഞു. ഇടുക്കിയിലുൾപ്പെടെ പോളിംഗ് ശതമാനത്തിൽ വന്ന കുറവിന്  ചെറുപ്പക്കാർ കൂട്ടത്തോടെ വിദേശത്തു പോയതുൾപ്പെടെയുള്ള കാര്യങ്ങളുണ്ടെന്ന് ഡീന്‍ കുര്യാക്കോസ് ചൂണ്ടിക്കാട്ടി. യുഡിഎഫ് കേന്ദ്രങ്ങളിൽ വൻ മുന്നേറ്റമായിരുന്നു തിരഞ്ഞെടുപ്പിൽ കണ്ടത്. എൽഡിഎഫ് കേന്ദ്രങ്ങളിൽ ആയിരുന്നു നിസംഗത ഉണ്ടായിരുന്നത്. ഇടുക്കിയിലേത് സംസ്ഥാനത്തു തന്നെ അഭിമാനകരമായ വിജയം ആയിരിക്കുമെന്നും ഡീൻ കുര്യാക്കോസ് വ്യക്തമാക്കി.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10