Logo
Sat, Jun 13, 2026 • 09:01 PM
LIVE TV
Watch

No business videos available

No Middle East videos available

യുഎഇ 'വാറ്റ് ' നിരക്ക് വര്‍ധിപ്പിക്കില്ല : സൗദി 'വാറ്റ് ' 15 ശതമാനമാക്കി കൂട്ടി


ELVIS CHUMMAR
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
May 11, 2020
1 min read Updated: June 11, 2026
SHARE:
SAVE: Login to save

യുഎഇ 'വാറ്റ് ' നിരക്ക് വര്‍ധിപ്പിക്കില്ല : സൗദി 'വാറ്റ് ' 15 ശതമാനമാക്കി കൂട്ടി
ദുബായ് : യുഎഇയില്‍ മൂല്യവര്‍ധിത നികുതി ( വാറ്റ് ) വര്‍ധിപ്പിക്കാന്‍ ഉദ്ദേശ്യമില്ലെന്ന് , യുഎഇ സാമ്പത്തിക മന്ത്രാലയം അറിയിച്ചു. സൗദി അറേബ്യ നികുതി കൂട്ടാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് , യുഎഇ നിലപാട് വ്യക്തമാക്കിയത്. നിലവില്‍, യുഎഇയിലും സൗദിയിലും അഞ്ചു ശതമാനമാണ് വാറ്റ് ഇനത്തില്‍ ഈടാക്കുന്നത്. എന്നാല്‍, കോവിഡ് മൂലമുണ്ടായ സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ സൗദി അറേബ്യ, ജൂലായ് മുതല്‍ വാറ്റ് നിരക്ക് 15 ശതമാനമാക്കിയ ( പത്ത് ശതമാനം കൂട്ടി) പശ്ചാത്തലത്തിലാണ് യുഎഇയുടെ ഈ പ്രഖ്യാപനം. അതേസമയം, യുഎഇയുടെ തീരുമാനം, ജനങ്ങള്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണെന്ന് ദുബായിലെ താമസക്കാര്‍ പ്രതികരിച്ചു.
ELVIS CHUMMAR

EDITORIAL HEAD - JAIHIND TV ( MIDDLE EAST )

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10