Logo
Fri, Jun 12, 2026 • 11:35 PM
LIVE TV
Watch

No business videos available

No Middle East videos available

പ്രളയ ദുരിതത്തിൽ പെട്ടവർക്ക് സഹായവുമായി വിദ്യാർത്ഥി കൂട്ടായ്മ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 08, 2018
1 min read Updated: June 09, 2026
SHARE:
SAVE: Login to save

പ്രളയ ദുരിതത്തിൽ പെട്ടവർക്ക് സഹായവുമായി  വിദ്യാർത്ഥി കൂട്ടായ്മ
പ്രളയ ദുരിതത്തിൽ അകപ്പെട്ടവർക്ക് സോളാർ ചാർജറുകളും എൽഇഡി ബൾബുകളും എത്തിയ്ക്കാൻ വിദ്യാർത്ഥി കൂട്ടായ്മ. കണ്ണൂർ ജില്ലയിലെ മമ്പറത്തുള്ള കീഴത്തൂർ യുപി സ്‌കൂളിലെ വിദ്യാർത്ഥികളാണ് ദുരിതബാധിതർക്ക് സൗജന്യമായി സോളാർ ചാർജറുകളും ബൾബുകളും നിർമിച്ചു നൽകുന്നത്. അഞ്ച് വാട്ട്സിന്‍റെയും ഏഴ് വാട്ട്സിന്‍റെയും ആയിരത്തോളം ബൾബുകൾ ദുരിത ബാധിതരുടെ വീടുകളിൽ ഇവർ നേരിട്ട് എത്തിയ്ക്കും. https://youtu.be/fgaiSaZTrTo  
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10