Logo
Sun, Jun 14, 2026 • 06:05 AM
LIVE TV
Watch

No business videos available

No Middle East videos available

കൊവിഡ് : ഷാര്‍ജ 'ഇന്‍കാസ്' സന്നദ്ധ-സേവന പ്രവര്‍ത്തനങ്ങളുടെ നൂറ് ദിനങ്ങള്‍ പൂര്‍ത്തിയാക്കി


ELVIS CHUMMAR
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
July 04, 2020
1 min read Updated: June 10, 2026
SHARE:
SAVE: Login to save

കൊവിഡ് : ഷാര്‍ജ 'ഇന്‍കാസ്'  സന്നദ്ധ-സേവന പ്രവര്‍ത്തനങ്ങളുടെ  നൂറ് ദിനങ്ങള്‍ പൂര്‍ത്തിയാക്കി
ഷാര്‍ജ : യുഎഇയിലെ കോണ്‍ഗ്രസ് കൂട്ടായ്മയായ ഇന്‍കാസിന്‍റെ ഷാര്‍ജ കമ്മിറ്റി, കൊവിഡ് കാലത്ത് സന്നദ്ധ-സേവന പ്രവര്‍ത്തനങ്ങളുടെ 100 ദിനങ്ങള്‍ പൂര്‍ത്തിയാക്കി. ഭക്ഷണവും മരുന്നും താമസവും വിമാന ടിക്കറ്റുകളുമായുള്ള സഹായങ്ങളാണ് ഇന്‍കാസ് ഷാര്‍ജ നല്‍കി വരുന്നത്. ഇത്തരം സഹായ-സേവന-പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇനിയും തുടരുമെന്ന് ഇന്‍കാസ് ഷാര്‍ജ കമ്മിറ്റി പ്രസിഡണ്ട് അഡ്വ. വൈ. എ റഹീം പറഞ്ഞു. ഇത്തരത്തില്‍ , കര്‍മ്മനിരതമായ പ്രവര്‍ത്തനങ്ങളുടെ 100 ദിനങ്ങള്‍ പിന്നിട്ടത്തിന്റെ സന്തോഷം പ്രവര്‍ത്തകരോടൊപ്പം കേക്ക് മുറിച്ച് പങ്കുവെച്ചു. ഇന്‍കാസ് യുഎഇ ജനറല്‍ സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി, ചന്ദ്രപ്രകാശ് ഇടമന , ടി.പി.അഷ്‌റഫ് , അബ്ദുള്‍ മനാഫ്, ബിജു എബ്രഹാം , മധു തണ്ണോട്ട്, സി.പി, ജലീല്‍, ജിജോ ജേക്കബ്ബ്, റോബിന്‍ പത്മാകരന്‍, മുബാറക്ക്,  വിവിധ ജില്ലാ പ്രസിഡണ്ടുമാരായ രാജശേഖരന്‍ , സാം വര്‍ഗ്ഗീസ്, ഡോ. രാജന്‍ വര്‍ഗ്ഗീസ്, ഈപ്പന്‍ തോമസ്സ് , നവാസ് തേക്കട , പ്രഭാകരന്‍ പന്ത്രോളി , ഭാരവാഹികളായ ഷാന്‍റി തോമസ്സ് , അക്ബര്‍ എസ്.ഐ , ഷാനിഫ്,  എം എസ്സ് കെ. അജിത് കുമാര്‍, ഷാനവാസ് ആയര്‍ , മന്‍സൂര്‍, കെ.വി. ഫൈസല്‍, കൈസ്, ദിജേഷ് , ജുനൈദ് , സയ്യദ് സാഫി, എന്നിവരും ചടങ്ങില്‍ സംസാരിച്ചു.
ELVIS CHUMMAR

EDITORIAL HEAD - JAIHIND TV ( MIDDLE EAST )

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10