Logo
Sun, Jun 14, 2026 • 03:28 AM
LIVE TV
Watch

No business videos available

No Middle East videos available

റിയാദില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന; 4233 പേർക്ക് രോഗം; 40 മരണം


ELVIS CHUMMAR
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
June 14, 2020
1 min read Updated: June 10, 2026
SHARE:
SAVE: Login to save

റിയാദില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന; 4233 പേർക്ക് രോഗം; 40 മരണം
റിയാദ് : കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച്  40 മരിക്കുകയും 4233 പേര്‍ക്ക് പുതുതായി സ്ഥിരീകരിക്കുകയും ചെയ്തു. രോഗികളുടെ എണ്ണത്തില്‍ റിയാദ് ഇന്ന് റെക്കോര്‍ഡ് വര്‍ധന രേഖപ്പെടുത്തി. 1735 പേര്‍ക്കാണ് കൊവിഡ് പുതുതായി സ്ഥിരീകരിച്ചത്. ജിദ്ദയില്‍ 352 ഉം മക്കയില്‍ 314 ഉം രേഖപ്പെടുത്തി. ഇതോടെ മരിച്ചവരുടെ എണ്ണം 972  ഉം രോഗ ബാധിതരുടെ എണ്ണം 127541  ആയും ഉയര്‍ന്നു.  2172 പേര്‍ക്ക് രോഗമുക്തിയുണ്ടായതോടെ മൊത്തം രോഗമുക്തരുടെ എണ്ണം 84720 ആണ്.
ELVIS CHUMMAR

EDITORIAL HEAD - JAIHIND TV ( MIDDLE EAST )

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10