Logo
Sun, Jun 14, 2026 • 09:01 AM
LIVE TV
Watch

No business videos available

No Middle East videos available

സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ ബലാത്സംഗക്കേസ്; നടിയും മോഡലുമായ യുവതിയുടെ പരാതിയില്‍ കേസെടുത്ത് പോലീസ്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
May 28, 2024
1 min read Updated: June 10, 2026
SHARE:
SAVE: Login to save

സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ ബലാത്സംഗക്കേസ്; നടിയും മോഡലുമായ യുവതിയുടെ പരാതിയില്‍ കേസെടുത്ത് പോലീസ്
  എറണാകുളം: സംവിധായകൻ ഒമർ ലുലുവിനെതിരെ പീഡന പരാതി. നടിയും മോഡലുമായ യുവതിയുടെ പരാതിയെ തുടർന്നു നെടുമ്പാശേരി പോലീസ് സംവിധായകനെതിരെ കേസെടുത്തു. സിനിമയിൽ അവസരം നൽകാമെന്നു വാഗ്ദാനം ചെയ്തു നെടുമ്പാശേരിയിലെ ഹോട്ടലിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണു നടിയുടെ പരാതി. പരാതി നെടുമ്പാശേരി പോലീസിനു കൈമാറി. പരാതിക്കാരി സുഹൃത്താണെന്നും സിനിമയിൽ വിചാരിച്ച പോലെ അവസരം ലഭിക്കാതിരുന്നതിന്‍റെ വൈരാഗ്യമാണു പരാതിക്കു കാരണമെന്നും ഒമർ ലുലു പ്രതികരിച്ചു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10