Logo
Sat, Jun 13, 2026 • 09:44 AM
LIVE TV
Watch

No business videos available

No Middle East videos available

KC VENUGOPAL MP| 'ജനവികാരം പ്രതിഫലിക്കുന്ന തിരഞ്ഞെടുപ്പായി നിലമ്പൂര്‍ മാറിക്കൊണ്ടിരിക്കുന്നു'- കെ.സി.വേണുഗോപാല്‍ എംപി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 01, 2025
1 min read Updated: June 10, 2026
SHARE:
SAVE: Login to save

KC VENUGOPAL MP| 'ജനവികാരം പ്രതിഫലിക്കുന്ന തിരഞ്ഞെടുപ്പായി നിലമ്പൂര്‍ മാറിക്കൊണ്ടിരിക്കുന്നു'- കെ.സി.വേണുഗോപാല്‍ എംപി
നിലമ്പൂരിലെ രാഷ്ട്രീയ കാലാവസ്ഥയില്‍ യുഡിഎഫ് വിജയിക്കുമെന്ന് ഉറപ്പാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എം.പി. ജനങ്ങള്‍ മടുത്തിരിക്കുന്ന ജനവികാരം പ്രതിഫലിക്കുന്ന തിരഞ്ഞെടുപ്പായി നിലമ്പൂര്‍ മാറിക്കൊണ്ടിരിക്കുന്നു. സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ പൊരുതണം എന്നുള്ള ആര്‍ക്കും യുഡിഎഫിന് ഒപ്പം നില്‍ക്കാം. കപ്പല്‍ തകര്‍ന്നതില്‍ നിറയെ ദുരൂഹതകളാണ്. അത് ഫലപ്രദമായി അന്വേഷിച്ച് കൂടുതല്‍ നഷ്ടപരിഹാരം സര്‍ക്കാര്‍ മല്‍സ്യതൊഴിലാളികള്‍ക്ക് വാങ്ങി നല്‍കണം. മുന്‍കാലങ്ങളില്‍ അങ്ങനെയായിരുന്നു. എന്തുകൊണ്ട് സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ല?. നിലമ്പൂരില്‍ നിന്നും യുഡിഎഫ് എംഎല്‍എ ഉണ്ടാകും. ഇത്തവണ യുഡിഎഫിനൊപ്പമാകും വിജയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10