Logo
Sat, Jun 13, 2026 • 03:51 AM
LIVE TV
Watch

No business videos available

No Middle East videos available

കൊവിഡ് പ്രതിരോധം : ടി.എന്‍ പ്രതാപന്‍ എം.പിയുടേത് മാതൃകാപരമായ പ്രവര്‍ത്തനമെന്ന് മന്ത്രി കെ രാജന്‍


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
May 30, 2021
1 min read Updated: June 11, 2026
SHARE:
SAVE: Login to save

കൊവിഡ് പ്രതിരോധം : ടി.എന്‍ പ്രതാപന്‍ എം.പിയുടേത് മാതൃകാപരമായ പ്രവര്‍ത്തനമെന്ന് മന്ത്രി കെ രാജന്‍
തൃശൂര്‍ : കൊവിഡ് പ്രതിരോധത്തിൽ ടി.എൻ പ്രതാപൻ എം.പി നടത്തുന്ന പ്രവർത്തനങ്ങൾ ജന പ്രതിനിധികൾക്ക് മാതൃകയാണെന്ന് മന്ത്രി കെ രാജൻ. എംപീസ് കൊവിഡ് കെയർ പദ്ധതിയുടെ ഭാഗമായി പൊലീസ്, ആരോഗ്യം എന്നീ വകുപ്പുകൾക്ക് പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്യുകയായിരുന്നു മന്ത്രി. റവന്യൂ മന്ത്രി കെ രാജൻ ജില്ലാ പോലീസ് സൂപ്രണ്ട് ജി പൂങ്കുഴലിക്ക് കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ ടി.എൻ പ്രതാപൻ എം.പി അധ്യക്ഷനായിരുന്നു. സിറ്റി പോലീസ് കമ്മീഷണർ ആർ ആദിത്യ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.ജെ റീന, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ കെ.എസ്. ഷാജി തുടങ്ങിയവരും സംബന്ധിച്ചു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10