Logo
Mon, Jun 15, 2026 • 12:29 AM
LIVE TV
Watch

No business videos available

No Middle East videos available

പ്രതിഷേധങ്ങള്‍ക്ക് പുല്ലുവില ; പൊന്നാനിയില്‍ നന്ദകുമാർ തന്നെ, കുറ്റ്യാടി കേരള കോണ്‍ഗ്രസിന്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
March 10, 2021
1 min read Updated: June 10, 2026
SHARE:
SAVE: Login to save

പ്രതിഷേധങ്ങള്‍ക്ക് പുല്ലുവില ; പൊന്നാനിയില്‍ നന്ദകുമാർ തന്നെ, കുറ്റ്യാടി കേരള കോണ്‍ഗ്രസിന്
  തിരുവനന്തപുരം : പ്രവർത്തകരുടെ പ്രതിഷേധങ്ങള്‍ക്ക് പുല്ലുവില കല്‍പിച്ച് സിപിഎം സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. മഞ്ചേശ്വരം, ദേവികുളം മണ്ഡലങ്ങള്‍ ഒഴികെയുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. സിപിഎം സ്ഥാനാർത്ഥി പട്ടിക : തിരുവനന്തപുരം
പാറശാല - സി.കെ ഹരീന്ദ്രൻ നെയ്യാറ്റിൻകര - കെ ആൻസലൻ വട്ടിയൂർക്കാവ് - വി.കെ പ്രശാന്ത് കാട്ടാക്കട - ഐ.ബി സതീഷ് നേമം - വി ശിവൻകുട്ടി കഴക്കൂട്ടം - കടകംപള്ളി സുരേന്ദ്രൻ വർക്കല - വി ജോയ് വാമനപുരം - ഡി.കെ മുരളി ആറ്റിങ്ങൽ - ഒ.എസ് അംബിക അരുവിക്കര - ജി സ്റ്റീഫൻ
കൊല്ലം
കൊല്ലം - എം മുകേഷ് ഇരവിപുരം - എം നൗഷാദ് ചവറ - ഡോ. സുജിത്ത് വിജയൻ കുണ്ടറ - ജെ മേഴ്‌സിക്കുട്ടിയമ്മ കൊട്ടാരക്കര - കെ.എൻ ബാലഗോപാൽ
പത്തനംതിട്ട
ആറന്മുള - വീണാ ജോർജ് കോന്നി - കെ.യു ജനീഷ് കുമാർ
ആലപ്പുഴ
ചെങ്ങന്നൂർ - സജി ചെറിയാൻ കായംകുളം - യു പ്രതിഭ അമ്പലപ്പുഴ- എച്ച് സലാം അരൂർ - ദലീമ ജോജോ മാവേലിക്കര - എം എസ് അരുൺ കുമാർ ആലപ്പുഴ - പി.പി ചിത്തരഞ്ജൻ
കോട്ടയം
ഏറ്റുമാനൂർ - വി.എൻ വാസവൻ പുതുപ്പള്ളി - ജെയ്ക്ക് സി തോമസ് കോട്ടയം - കെ അനിൽകുമാർ
എറണാകുളം
കൊച്ചി - കെ.ജെ മാക്സി വൈപ്പിൻ - കെ.എൻ ഉണ്ണികൃഷ്ണൻ തൃക്കാക്കര - ഡോ.ജെ ജേക്കബ് തൃപ്പൂണിത്തുറ - എം സ്വരാജ് കളമശേരി - പി രാജീവ് കോതമംഗലം - ആന്‍റണി ജോൺ കുന്നത്തുനാട് - പി.വി ശ്രീനിജൻ ആലുവ - ഷെൽന നിഷാദ് എറണാകുളം - ഷാജി ജോർജ്
ഇടുക്കി
ഉടുമ്പൻചോല - എം.എം മണി ദേവികുളം - തീരുമാനമായില്ല
തൃശൂർ
ഇരിങ്ങാലക്കുട - ഡോ. ആർ ബിന്ദു വടക്കാഞ്ചേരി - സേവ്യർ ചിറ്റിലപ്പള്ളി മണലൂർ - മുരളി പെരുനെല്ലി ചേലക്കര - കെ രാധാകൃഷ്ണൻ ഗുരുവായൂർ - അക്ബർ പുതുക്കാട് - കെ.കെ രാമചന്ദ്രൻ കുന്നംകുളം - എ.സി മൊയ്ദീൻ
പാലക്കാട്
തൃത്താല - എം.ബി രാജേഷ് തരൂർ - പി.പി സുമോദ് കൊങ്ങാട് - ശാന്തകുമാരി ഷൊർണൂർ - പി മമ്മിക്കുട്ടി ഒറ്റപ്പാലം - പ്രേം കുമാർ മലമ്പുഴ - എ പ്രഭാകരൻ ആലത്തൂർ- കെ.ഡി പ്രസേനൻ നെന്മാറ - കെ ബാബു
വയനാട്
മാനന്തവാടി - ഒ.ആർ കേളു ബത്തേരി - എം.എസ് വിശ്വനാഥൻ
മലപ്പുറം
തവനൂർ - കെ.ടി ജലീൽ പൊന്നാനി - പി നന്ദകുമാർ നിലമ്പൂർ - പി.വി അൻവർ താനൂർ - അബ്ദുറഹ്മാൻ പെരിന്തൽമണ്ണ - മുഹമ്മദ് മുസ്തഫ കൊണ്ടോട്ടി - സുലൈമാൻ ഹാജി മങ്കട - റഷീദലി വേങ്ങര - ജിജി വണ്ടൂർ - പി മിഥുന
കോഴിക്കോട്
പേരാമ്പ്ര - ടി.പി രാമകൃഷ്ണൻ ബാലുശ്ശേരി - സച്ചിൻ ദേവ് കോഴിക്കോട് നോര്‍ത്ത് - തോട്ടത്തിൽ രവീന്ദ്രൻ ബേപ്പൂർ - പി.എ മുഹമ്മദ് റിയാസ് തിരുവമ്പാടി - ലിൻ്റോ ജോസഫ് കൊടുവള്ളി - കാരാട്ട് റസാഖ് കുന്ദമംഗലം - പിടിഎ റഹീം കൊയിലാണ്ടി - കാനത്തിൽ ജമീല
കണ്ണൂർ
ധർമ്മടം - പിണറായി വിജയൻ തലശേരി - എ.എൻ ഷംസീർ പയ്യന്നൂർ - ടി.ഐ മധുസൂദനൻ കല്യാശേരി  - എം വിജിൻ അഴിക്കോട് - കെ.വി സുമേഷ് പേരാവൂർ - സക്കീർ ഹുസൈൻ മട്ടന്നൂർ - കെ.കെ ഷൈലജ തളിപറമ്പ് - എം.വി ഗോവിന്ദൻ
കാസർഗോഡ്
ഉദുമ - സി.എച്ച് കുഞ്ഞമ്പു മഞ്ചേശ്വരം - തീരുമാനമായില്ല തൃക്കരിപ്പൂർ - എം രാജഗോപാൽ
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10