Logo
Sat, Jun 13, 2026 • 05:17 PM
LIVE TV
Watch

No business videos available

No Middle East videos available

യു.എ.ഇയില്‍ നാല് കൊവിഡ് മരണം : 518 പേര്‍ക്ക് കൂടി രോഗം ; ആകെ രോഗികള്‍ 8756 ആയി


ELVIS CHUMMAR
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
April 23, 2020
1 min read Updated: June 12, 2026
SHARE:
SAVE: Login to save

യു.എ.ഇയില്‍ നാല് കൊവിഡ് മരണം : 518 പേര്‍ക്ക് കൂടി രോഗം ; ആകെ രോഗികള്‍ 8756 ആയി
ദുബായ് : യു.എ.ഇയില്‍ നാല് പ്രവാസികള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. മരിച്ച നാലുപേരും ഏഷ്യന്‍ രാജ്യത്ത് നിന്നുള്ള പ്രവാസികളാണെന്ന് യുഎഇ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്തെ മരണസംഖ്യ 56 ആയി. പുതുതായി 518 പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ, ആകെ രോഗികളുടെ എണ്ണം 8756 ആയി ഉയര്‍ന്നു. ഇന്ന് 91 പേര്‍ക്ക് രോഗം പൂര്‍ണമായും ഭേദമായതായും മന്ത്രാലയം അറിയിച്ചു.
ELVIS CHUMMAR

EDITORIAL HEAD - JAIHIND TV ( MIDDLE EAST )

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10