Logo
Sun, Jun 14, 2026 • 02:36 AM
LIVE TV
Watch

No business videos available

No Middle East videos available

യുഎഇയിൽ 2 മരണം കൂടി : 150 പുതിയ രോഗികൾ ; ആകെ എണ്ണം 814 ഗൾഫിൽ സൗദി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ രോഗികൾ യുഎഇയിൽ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
April 02, 2020
1 min read Updated: June 09, 2026
SHARE:
SAVE: Login to save

യുഎഇയിൽ 2 മരണം കൂടി : 150 പുതിയ രോഗികൾ ; ആകെ എണ്ണം 814 ഗൾഫിൽ സൗദി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ രോഗികൾ യുഎഇയിൽ
ദുബായ് : യു എ ഇയിൽ രണ്ടുപേർ കൂടി കൊവിഡ് ബാധയെ തുടർന്ന് മരിച്ചു. 150 പേർക്ക് കൂടി രാജ്യത്ത് രോഗം സ്ഥിരീകരിച്ചു. 62 കാരനായ ഏഷ്യൻ സ്വദേശിയും 78 കാരനായ ഗൾഫ് പൗരനുമാണ് ഇന്ന് മരിച്ചത്. ഇവർ ഹൃദ്രോഗമടക്കം വിവിധ രോഗങ്ങൾക്ക് ചികിൽസ തേടിയിരുന്നവരാണ്. രാജ്യത്തെ കൊവിഡ് മരണസംഖ്യ എട്ടായി ഉയർന്നപ്പോൾ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 814 ആയി ഉയർന്നു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10