Logo
Sun, Jun 14, 2026 • 02:40 AM
LIVE TV
Watch

No business videos available

No Middle East videos available

ഒമാനില്‍ 15 മരണം, 451 പേര്‍ക്ക് കൂടി കൊവിഡ്


ELVIS CHUMMAR
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
October 21, 2020
1 min read Updated: June 11, 2026
SHARE:
SAVE: Login to save

ഒമാനില്‍ 15 മരണം, 451 പേര്‍ക്ക് കൂടി കൊവിഡ്
ഒമാനില്‍ 451 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 15 കൊവിഡ് രോഗികള്‍ കൂടി മരണപ്പെട്ടു. 418 പേര്‍ പുതുതായി രോഗമുക്തി നേടിയെന്നും അധികൃതര്‍ അറിയിച്ചു. രാജ്യത്തെ ആകെ കൊവിഡ് മരണ നിരക്ക് 1137 ആയി ഉയര്‍ന്നു. ആകെ കൊവിഡ് കേസുകള്‍ 111484 ആയി. ഇതുവരെ 97367 പേര്‍ രോഗമുക്തി നേടിയതോടെ രോഗമുക്തി നിരക്ക് 87.3 ശതമാനമായി. 24 മണിക്കൂറിനിടെ 47 കൊവിഡ് രോഗികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. 480 പേര്‍ നിലവില്‍ ആശുപത്രികളില്‍ കൊവിഡ് ചികിത്സകളില്‍ കഴിയുന്നുണ്ട്. ഇതില്‍ 198 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
ELVIS CHUMMAR

EDITORIAL HEAD - JAIHIND TV ( MIDDLE EAST )

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10