Logo
Sat, Jun 13, 2026 • 02:35 AM
LIVE TV
Watch

No business videos available

No Middle East videos available

കേരളത്തിലെ കാലവർഷ കെടുതി ദേശീയ ദുരന്തമായി കണ്ട് കേന്ദ്ര സർക്കാർ നടപടിയെടുക്കണമെന്ന് എ.കെ ആന്റണി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 09, 2018
1 min read Updated: June 09, 2026
SHARE:
SAVE: Login to save

കേരളത്തിലെ കാലവർഷ കെടുതി ദേശീയ ദുരന്തമായി കണ്ട് കേന്ദ്ര സർക്കാർ നടപടിയെടുക്കണമെന്ന് എ.കെ ആന്റണി
മണ്ണിടിച്ചിൽ കേരളത്തിലെ മലയോര മേഖലയിലെ ക്വാറികൾക്ക് നിയന്ത്രണം വേണമെന്ന് എ.കെ ആന്റണി. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ കാലവർഷ കെടുതിയാണ് കേരളത്തിലേത്. ദേശീയ ദുരന്തമായി കണ്ട് കേന്ദ്ര സർക്കാർ യുദ്ധകാലടിസ്ഥാനത്തിൽ നടപടിയെടുക്കണമെന്നും ഡൽഹിയിൽ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. https://www.youtube.com/watch?v=_Wo08JItHpE
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10