'പദവിക്ക് ചേരാത്ത പക്വതക്കേട്; ചടങ്ങ് മോശമാക്കേണ്ടെന്ന് കരുതി ക്ഷമിച്ചു'; മിഠായി വിവാദത്തിൽ മുരളീധരനെതിരെ തുറന്നടിച്ച് മന്ത്രി കെ.എ. തുളസി
മിഠായി വിതരണവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ വി. മുരളീധരൻ എം.എൽ.എക്കെതിരെ കടുത്ത ഭാഷയിൽ വിമർശനമുന്നയിച്ച് മന്ത്രി കെ.എ. തുളസി. ഉത്തരവാദിത്തപ്പെട്ട...